എന്റെ പ്രണയ കവിതകള്‍
നീ
അത്രമേല്‍ സ്നേഹിച്ചവനെ
ഒഴിവാക്കാന്‍ കരണം തിരഞ്ഞ്
ഉറക്കം കളഞ്ഞവള്‍
ഞാന്‍
നിന്‍റെ സ്നേഹത്തിനായി
നിന്‍റെ നിഴലിലേക്ക്
കണ്ണും നട്ടിരുന്ന വിഡ്ഢി
നമ്മള്‍
പരവശ പ്രണയത്തില്‍
പെട്ടെന്ന് സ്ഖലിച്ചു തീര്‍ന്ന
പാഴ് പ്രയോഗം
No comments:
Post a Comment