വിട.......
മറ്റനേകം ആളുകളെ പോലെ ഞാനും ഇനി ക്രിക്കറ്റ് കാണില്ല. ആരുള്ളത് കൊണ്ടായിരുന്നോ ഞങ്ങൾ ഇത് കണ്ടു തുടങ്ങിയത് അയാൾ ഇല്ലാതെ ഇനി ആ ക്രിക്കറ്റ് നിരർത്ഥകമാണ് . സച്ചിൻ ആവണമെന്നായിരുന്നു ഓരോ കുഞ്ഞിന്റെയും സ്വപ്നം; ഡോക്ടർ, എൻജിനിയർ, ഐഎഎസ് അങ്ങനെ ഒന്നും ആരും ആഗ്രഹിച്ചില്ല. തെങ്ങിന്റെ മട്ടൽ വെട്ടി ബാറ്റ് ഉണ്ടാക്കി, ടെന്നീസ് പന്തുകൊണ്ട് വെയിലത്തും മഴയത്തും സച്ചിൻ അവൻ വേണ്ടി കഷ്ടപ്പെട്ട് 'പഠിച്ചു'; അമ്മമാരുടെ ചുട്ട അടികൾ സമ്മാനങ്ങളായി.
സച്ചിൻ........ ക്രിക്കറ്റ് ഉള്ളിടത്തോളം അങ്ങ് മായില്ല . കാരണം ആ ശൂന്യത വല്ലാതെ അവിടെ കുതറി നിൽക്കും.
വിട ഗംഭീരമാകട്ടെ.....................

No comments:
Post a Comment