Iam Not Darvish
Palastine: fields of carnages.
Demons have shells, ballestics.
Here, in my wallet only a nib
but emptied- darmn!
Showing posts with label poem. Show all posts
Showing posts with label poem. Show all posts
Friday, 29 March 2013
Sunday, 24 March 2013
Poem/ Heart Beats
HEART BEATS
Love is music of heart,
When small flowers
became a sprint
And tiny colour drip
converts
To amalgamated
carnival.
It is completion
of mind,
Where ensure the
care of presence
Even a touch feels
like heaven
On frozen mind
of change.
A beautiful term
of nostalgia
Which, loneliness
proves meaningless.
Season of cured
thirsts and
Everlasting
performance of trust.
But I thought,
only a stamp paper
Which,
settled relinquished promises,
segregated likes,
Lost desires and
aborted passions
Saturday, 23 March 2013
കവിത/ മൗനം ; ഒരു വാദ പ്രതിവാദം
മൗനം ; ഒരു വാദ പ്രതിവാദം
"മൗനം ഭീരുത്വമല്ല
"മൗനം ഭീരുത്വമല്ല
അധികാര ഗർവിന് നിഷ്ക്രിയത്വം
പതിച്ചു നല്കുന്ന അനുമതിയുമല്ല.
കേട്ടിട്ടില്ലേ മൗനം വിദ്വാന് ഭൂഷണമെന്ന്
ആസക്തികളുടെ ചുടലയിൽ നിന്ന്
വാരിക്കൂട്ടിയ കനലുകളാണതിൽ
പാടിപ്പതിഞ്ഞ വീര ഗാഥകളുടെ
ഈണവും താളവും,
എഴുതിത്തഴഞ്ഞ തൂലികത്തുമ്പിന്റെ
തിളക്കമുടയ മൂർചയുമുണ്ട് .
പക്ഷെ ഊതിപ്പടർത്തി വിടാൻ
കെൽപ്പുള്ള കോപ്പ് തിരയുകയാണ് "
എന്തൊക്കെ പറഞ്ഞാലും
മാഷെ, അത് ഭീരുത്വമാണ് .
കൂട്ടത്തിലൊരുത്തനെ വെട്ടി വീഴ്ത്തിയപ്പോഴും
അമ്മയെത്തന്നെ വ്യഭിചരിക്കുന്നെന്നാലും
സൂക്ഷിക്കുന്ന ഈ അടക്കമുണ്ടല്ലോ
പേടിച്ച് പേനത്തുമ്പിൽ അടപ്പിടുന്ന
നിങ്ങളുടെ സാംസ്‌കാരിക സംയമനം
അതാണ് മാഷെ മരണം.
അതുകൊണ്ടാണ് നെറികേടിന്റെ കൊടിപിടുത്തം
ഞങ്ങളുടെ റേഷൻ സഞ്ചികൾ വരെ തുളച്ചത്
നിങ്ങൾ തിരയുന്ന കോപ്പ് ഇവിടെയുണ്ട്
മരിച്ചാലും മൗനിയാകാത്ത ഒരു മനസ്സ്
Subscribe to:
Posts (Atom)

